പി. ആർ. ഗോപിനാഥൻ നായർ

Tuesday 02 September 2025 11:25 PM IST
പി. ആർ. ഗോപിനാഥൻ നായർ

തടിയൂർ: കടയാർ ഗോപിവിലാസത്തിൽ പി. ആർ. ഗോപിനാഥൻ നായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. അയിരൂർ പൊയ്പ്പള്ളഴികത്ത് കുടുംബാംഗമാണ്. ഭാര്യ: സരസ്വതിയമ്മ. മകൾ: പ്രിയ ജി. നായർ. മരുമകൻ; അജയകുമാർ. സഞ്ചയനം: ഞായർ രാവിലെ 8ന്.