ഇന്ദിരാമ്മ

Wednesday 03 September 2025 12:02 AM IST

വള്ളികുന്നം : പുളിവിളയിൽ പരേതനായ വി.വാമദേവപ്പണിക്കരുടെ ഭാര്യ ഇന്ദിരാമ്മ (88) നിര്യാതയായി. മക്കൾ : പരേതനായ അജിത്, അജിത, അനിത, അരുണ, അരുൺ, അഞ്ജു. മരുമക്കൾ : ലൈന, പരേതനായ ഖുശി ഭാസ്കർ, രഘുനാഥൻ, പരേതനായ ആനന്ദ് കുമാർ, വിജി, കേണൽ ജയദേവൻ.