കത്രീന വർഗീസ്

Wednesday 03 September 2025 12:08 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം തെക്കും മൂലയിൽ പരേതനായ അപ്പച്ചന്റെ ഭാര്യ കത്രീന വർഗീസ് (അമ്മിണി- 85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കരുമാടി സെന്റ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാലിമ്മ ,ജെസമ്മ ( റിട്ട.ഓവർസിയർ,​ വാട്ടർ അതോറിട്ടി ),തങ്കച്ചൻ, ജേക്കബ്ബ്. മരുമക്കൾ: ബേബി തോമസ് (റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ് ), തോമസ് കുട്ടി(റിട്ട.ഹോണി ക്യാപ്റ്റൻ ആർമി ), ലിറ്റിൽ, മ‍ഞ്ജു ജേക്കബ്.