ശാരദ

Wednesday 03 September 2025 12:17 AM IST

ചേർത്തല വയലാർ പഞ്ചായത്ത്‌ 17-ാം വാർഡിൽ ശാരദ (94)നിര്യാതയായി, ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ : തങ്കച്ചൻ, ഗീതമ്മ, ഉഷാകുമാരി. മരുമക്കൾ : മണിക്കുട്ടി, ധന്വന്തരൻ, പുരുഷൻ.