രത്നമ്മ

Wednesday 03 September 2025 12:18 AM IST

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 9ാം വാർഡിൽ കുടത്താളി നികർത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ രത്നമ്മ (85)നിര്യാതയായി. മക്കൾ: അനിരുദ്ധൻ,പ്രതാപൻ,ലാലൻ,സിന്ധു,രമ,സാബു.മരുമക്കൾ:ഐഷ,സിന്ധു, ബിനുഷ,മോഹനൻ,സുനിൽകുമാർ,രജിത.