മോഹനൻ

Wednesday 03 September 2025 12:19 AM IST

ആലപ്പുഴ: പുതിയവിള ചിറയിൽ മോഹനൻ (66) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ : മനു, മനീഷ്. മരുമക്കൾ : അനഘ, പ്രജിത. സഞ്ചയനം: 8ന് രാവിലെ 7ന്.