അയ്യപ്പൻ

Wednesday 03 September 2025 4:33 PM IST

കുറുപ്പംപടി: തുരുത്തി വള്ളിക്കാട്ടുമാലി വി.സി. അയ്യപ്പൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് മലമുറി ശ്മശാനത്തിൽ. ഭാര്യ: വൽസ. മക്കൾ: രജനീഷ് (റെയിവേ, ചെന്നൈ), രജീഷ് (നേവൽ ബേസ്, കൊച്ചി). മരുമക്കൾ: സൗമ്യ (ഡാൻസ് ടീച്ചർ), അനാമിക ശിവൻ (ഗ്രാമപഞ്ചായത്ത് മെമ്പർ, മുടക്കുഴ).