അച്യുതൻ തൊട്ടിയിൽ

Wednesday 03 September 2025 6:16 PM IST
അച്യുതൻ തൊട്ടിയിൽ

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര മുൻ കേന്ദ്ര കമ്മിറ്റി അംഗം കളനാട് തൊട്ടിയിൽ അച്യുതൻ (85) നിര്യാതനായി. ഭാര്യ: സി. നാരായണി. മക്കൾ: ടി. ഹരീഷ് (ഓട്ടോ ഡ്രൈവർ), ടി. നളിനി (മുത്തൂറ്റ് ഫിനാൻസ് കാസർകോട്), ടി. ഓമന (ബേഡകം), ടി. ലക്ഷ്മണൻ (പൂജ ലൈറ്റ് ആൻഡ് സൗണ്ട് കളനാട്), അശോക് കുമാർ (ഫാബ്രിക്കേറ്റർ), ഉദയ കുമാർ (മർച്ചന്റ് നേവി). മരുമക്കൾ: അനിത ഹരീഷ്, ഗോപാലകൃഷ്ണൻ (ബേഡകം), രജനി (ഇൻഡസ് മോട്ടോർസ്, കാഞ്ഞങ്ങാട്), ബിന്ദു (ഉദയമംഗലം), സുധിന (ബെള്ളിക്കോത്ത്), പരേതനായ ഭാസ്‌കരൻ. സഹോദരങ്ങൾ: ടി. നാരായണൻ, പരേതനായ കുമാരൻ. സഞ്ചയനം ഞായറാഴ്ച.