അമ്മിണിയമ്മ
Thursday 04 September 2025 12:39 AM IST
ഇത്തിത്താനം: മലകുന്നം അമ്പാട്ട് രഘു സദനത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ അമ്മിണിയമ്മ (87) നിര്യാതയായി. ഇത്തിത്താനം തെക്കേമുണ്ടക്കൽ കുടുംബാംഗമാണ്. മക്കൾ: രഘുകുമാരൻ നായർ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ), സുജാത. മരുമക്കൾ: അനിതകുമാരി, വിജയൻ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.