എൻ. ബാലകൃഷ്ണൻ

Wednesday 03 September 2025 7:55 PM IST

കിഴക്കമ്പലം: പഴങ്ങനാട് എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡന്റ് താമരച്ചാൽ നടുക്കുടി എൻ. ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബീന, ബിന്ദു, ബിജു (എം.ഡി, ശ്രീനാരായണ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ, താമരച്ചാൽ). മരുമക്കൾ: ബാബു മുടക്കുഴ (ജംബോ സ്റ്റോഴ്സ്, പെരുമ്പാവൂർ), ഷൈൻ പറവൂർ (ബിസിനസ്), നീതു.