എ.കെ. കൃഷ്ണൻ
Wednesday 03 September 2025 8:51 PM IST
പറവൂർ: വള്ളുവള്ളി ആലുംകുഞ്ഞിപറമ്പിൽ എ.കെ. കൃഷ്ണൻ (70, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ) നിര്യാതനായി. ഭാര്യ: ജമീല. മകൻ: മിഥുൻ. മരുമകൾ: ജിജിത.