കരുണാകരൻ

Thursday 04 September 2025 1:17 AM IST

ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി പള്ളത്ത് വീട്ടിൽ കരുണാകരൻ (80) നിര്യാതനായി. ഭാര്യ: കമലാവതി. മക്കൾ: ശിവദാസൻ, സതി, സുരേഷ്, സുധ. മരുമക്കൾ: രാജേഷ്, ലക്ഷ്മിക്കുട്ടി, സുരേഷ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഐവർമഠത്തിൽ.