അനിൽ ജോൺസ്
Wednesday 03 September 2025 11:46 PM IST
പുന്നവേലി: പാറിഡയിൽ പരേതനായ ഡി ജോൺസിന്റെയും അക്കമ്മ ജോൺസിന്റെയും മകൻ അനിൽ ജോൺസ് (58) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ അനീറ്റ മറിയം തോമസ് (ഹെഡ്മിസ്ട്രസ്, ഇ.എ.എൽ.പി.എസ് ഇലവുങ്കൽ). മക്കൾ: അച്ചു, അമിത.