അലക്‌സ് പി. തോമസ്

Wednesday 03 September 2025 11:47 PM IST
അലക്‌സ് പി. തോമസ്

ചെങ്ങന്നൂർ: ചിറ്റൂർ പനവേലിൽ പരേതനായ സി. ടി തോമസിന്റെയും അക്കാമ്മ തോമസിന്റെയും മകൻ അലക്‌സ് പി. തോമസ് (സുനു-58) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 3ന് വീട്ടിലെ ശുശ്രൂഷയെ തുടർന്ന് ബഥേൽ മാർ ഗ്രിഗോറിയോസ് അരമന പള്ളിയിൽ. ഭാര്യ: ചെങ്ങന്നൂർ പടിപ്പുരക്കൽ കുടുംബാംഗം അനു അലക്‌സ്. മക്കൾ: നവീൻ തോമസ് അലക്‌സ്, നീയ അക്കാമ്മ അലക്‌സ്.