എ.ആർ.അനിൽകുമാർ
Thursday 04 September 2025 12:09 AM IST
ചേർത്തല: വെള്ളാപ്പള്ളി ഓഫീസ് സ്റ്റാഫ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് 5ാം വാർഡ് കണിച്ചുകുളങ്ങര അയ്യനാട്ടുവെളി പരേതനായ രാഘവന്റെ മകൻ എ.ആർ.അനിൽകുമാർ (55) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.മാതാവ്:സുലോചന. ഭാര്യ:ഷീജ.മക്കൾ:ആതിര,ആരതി. മരുമകൻ:ശ്രീജിത്ത്.സഞ്ചയനം 10ന് രാവിലെ 9ന്.