എൻ.കെ. ജോസഫ്
Thursday 04 September 2025 6:23 PM IST
മൂവാറ്റുപുഴ: തോട്ടക്കര നിരപ്പിൽ പുത്തൻപുര എൻ.കെ. ജോസഫ് (66 റിട്ട. എസ്.ഐ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലവ്‌ലി. മക്കൾ: അലക്‌സ്, ട്രീസ. മരുമക്കൾ: അഞ്ജു, മനു.