ആർ.രാജപ്പൻ

Thursday 04 September 2025 6:50 PM IST

കൊല്ലം: കടപ്പാക്കട ഭാവന നഗർ 54 ൽ പരേതരായ രാഘവന്റെയും കൗസല്യയുടെയും മകൻ ആർ.രാജപ്പൻ (94, ഇലക്ട്രിക്കൽ കോൺട്രാക്ടർ) നിര്യാതനായി. സഞ്ചയനം 8ന് രാവിലെ 8ന്