അൽഫോൺസ
Thursday 04 September 2025 8:50 PM IST
ചവറ: കോവിൽത്തോട്ടം പുത്തനഴികത്ത് വീട്ടിൽ പരേതനായ ബാർവറ്റിന്റെ ഭാര്യ അൽഫോൺസ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഐറിൻ (സി.പി.ഐ ബ്രാഞ്ച് അസി. സെക്രട്ടറി), ലെനി, ലിജിയ. മരുമകൻ: ജോസ്.