എം.കെ. പുരുഷോത്തമൻ
Thursday 04 September 2025 9:09 PM IST
പറവൂർ: മൂത്തകുന്നം മെഡിക്കൽസ് ഉടമ മൂത്തകുന്നം മൂത്താണ്ടശേരി എം.കെ. പുരുഷോത്തമൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈല. മക്കൾ: ഷമീർ, ഷശി. മരുമകൾ: രമ്യ.