ഓണാഘോഷം

Friday 05 September 2025 1:25 AM IST

നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിൽ ഓണാഘോഷം അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വ.അനിത, കൊടങ്ങാവിള വിജയകുമാർ,സുധാമണി, അനിക്കുട്ടൻ,രമ,അഞ്ചു, മായാറാണി ,പ്രേംരാജ് അജിത, നിർമ്മല കുമാരി, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.