അനിൽകുമാർ
Thursday 04 September 2025 9:38 PM IST
ഭഗവതിപ്പടി : മേനാംമ്പള്ളി വിജയ ഭവനിൽ അനിൽകുമാർ (47) ഖത്തറിൽ നിര്യാതനായി. സംസ്കാരം നാളെ 2 ന് വീട്ടുവളപ്പിൽ. അമ്മ: സതി. ഭാര്യ: മഞ്ജു . മക്കൾ :നിവേദിത, അദ്രിനാഥ്. സഞ്ചയനം ബുധൻ 9 ന്.