'ടീം 3', അമേരിക്ക വിറച്ചു...

Friday 05 September 2025 3:41 AM IST

രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ ചൈന നേടിയ വിജയത്തിന്റെ 80ാം വാർഷികത്തിൽ നടന്ന കൂറ്റൻ പരേഡിലൂടെ ലോകത്തിന്റെ മുഴുവൻ കണ്ണുകൾ ചൈനയിലേക്ക് ആയി.