അനിൽകുമാർ
Thursday 04 September 2025 11:28 PM IST
മുഖത്തല: നടുവിലക്കര കുറ്റിക്കാട്ടുവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ അനിൽകുമാർ (49) നിര്യാതനായി. ഭാര്യ: ജി.മിനി. മക്കൾ: അനുപമ അനിൽ, അനാമിക അനിൽ. സഞ്ചയനം 8ന് രാവിലെ 7ന്.