അ​മൽ ആർ.ച​ന്ദ്രൻ

Thursday 04 September 2025 11:32 PM IST

ച​വ​റ സൗ​ത്ത്: തെ​ക്കും​ഭാ​ഗം രേ​വ​തി​യിൽ രാ​ജു​ച​ന്ദ്രൻ​പി​ള്ള​യു​ടെ​യും നീ​ന​യു​ടെ​യും മ​കൻ അ​മൽ.ആർ.ച​ന്ദ്രൻ (32) വി​ദേ​ശ​ത്ത് വ​ച്ച് നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: കീർ​ത്ത​ന ബാ​ബു. മ​കൻ: ഹി​ദാർ​ത്ഥ് അ​മൽ.