എം.ലൗറന്തി

Saturday 06 September 2025 6:23 PM IST

കൊടുവിള: ശിങ്കാരപ്പള്ളി സുമ വിലാസത്തിൽ എം.ലൗറന്തി (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: എൽ.സുമ, എൽ.സുജ, എൽ.സുനിൽ (സെന്റ് ആന്റണീസ് എച്ച്.എസ് കാഞ്ഞിരകോട്). മരുമക്കൾ: ടി.ജോസ് (റിട്ട. കെ.എസ്.ഇ.ബി), വി.ചാൾസ് (റിട്ട. ഫോറസ്റ്റ്), രേഷ്മ സേവ്യർ (എച്ച്.എസ്.ടി, ഷൊർണൂർ).