അഡ്വ. എബ്രഹാം പീറ്റർ 

Saturday 06 September 2025 6:49 PM IST

കണ്ടനാട്: ആലുങ്കൽ അഡ്വ. എബ്രഹാം പീറ്റർ (തങ്കച്ചൻ, 96) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് മർത്തമറിയം യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: സാജു, ഡോ. ഷീല, ഷീബ, ഷീജ, സജീവ്, സാബു, സന്തോഷ്. മരുമക്കൾ: ഡോ. മോഹൻ ജോർജ്ജ്, സൂസമ്മ, മഞ്ജു, ബിറ്റ്‌സി, സിന്ധു.