എൻ.ശിവരാജൻ
Saturday 06 September 2025 7:32 PM IST
തൊടിയൂർ: വേങ്ങറ മിഥിലയിൽ എൻ.ശിവരാജൻ (74, റിട്ട. എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഡോ. റാണി പ്രദീപ്, സിബി. മരുമക്കൾ: എം.ആർ.പ്രദീപ്, ഡോ. കവിത സിബി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.