എം.എൽ.ജോയ്

Saturday 06 September 2025 7:58 PM IST

തൃശൂർ: പറവട്ടാനി ചുങ്കം മുടപ്പിലായി വീട്ടിൽ എം.എൽ.ജോയ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് പറവട്ടാനി വിമലമാത പള്ളി സെമിത്തേരിയിൽ.