അന്നമ്മ
Saturday 06 September 2025 8:30 PM IST
മരുതമൺപള്ളി: കൊട്ടാരക്കര കിഴക്കേക്കര പള്ളി വടക്കതിൽ വട്ടവിള വീട്ടിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചെങ്കുളം ശാരോൺ സഭാ സെമിത്തേരിയിൽ. മക്കൾ: അലക്സാണ്ഡർ, സാലി, മുത്ത്, ഗീത. മരുമക്കൾ: രാജു, രാജൻ, റോസമ്മ, പരേതനായ കുഞ്ഞുകുട്ടി.