അദ്ധ്യാപക ഒഴിവ്

Sunday 07 September 2025 7:12 AM IST

ഹരിപ്പാട്: പാനൂർക്കര ഗവ. യു.പി.എസിൽ യു.പി.എസ്.ടി താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ 9ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റ്, കോപ്പി എന്നിവയുമായി പങ്കെടുക്കണം. ജില്ലയിലെ പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന.