അശോകൻ
Saturday 06 September 2025 11:35 PM IST
നല്ലില: നെടുമ്പന പുന്നൂർ കുറ്റിക്കാട്ട് മേലതിൽ അശോകൻ (രാജൻ, 57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: ലജിൻ രാജ്, ലജിത രാജ്. മരുമകൻ: സുബിൻ.