എം.ച​ന്ദ്ര​ബാ​ബു

Saturday 06 September 2025 11:36 PM IST

കി​ളി​കൊ​ല്ലൂർ: ഹ​ലാ​ല​യിൽ എം. ച​ന്ദ്ര​ബാ​ബു (78, റിട്ട. എ.ഇ, കെ.എസ്.ഇ.ബി) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ഓ​മ​ന. മ​ക്കൾ: ഹി​ലു ച​ന്ദ്രൻ, അ​തു​ല്യ, അർ​ച്ച​ന. മ​രു​മ​ക്കൾ: ദീ​പ്​തി, ദീ​പു, വി​ഷ്​ണു.