വിദേശമദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിൽ

Sunday 07 September 2025 1:53 AM IST

കൊടകര: വല്ലപ്പാടിയിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന വല്ലപ്പാടി വട്ടപറമ്പിൽ വീട്ടിൽ സന്തോഷിനെ (51) അറസ്റ്റ് ചെയ്തു. മദ്യക്കുപ്പികളും പണവും പിടിച്ചെടുത്ത് കേസെടുത്തു. കോടതിയിൽ ഹാജരാക്കി കൊടകര പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി.കെ.ദാസ്, എസ്.ഐ ബെന്നി, എ.എസ്.ഐമാരായ ബിനു പൗലോസ്, ആഷ്‌ലിൻ, സജു, ജി.എസ്.സി.പി.ഒ സജീഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.