എൻ.രാമനുണ്ണിത്താൻ
Sunday 07 September 2025 4:44 PM IST
കൊല്ലം: കൈക്കുളങ്ങര നോർത്ത് കൊച്ചിലഴികം വീട്ടിൽ (രാമേശ്വരം നഗർ - 9) എൻ.രാമനുണ്ണിത്താൻ നിര്യാതനായി. ഭാര്യ: ആനന്ദവല്ലി കുഞ്ഞമ്മ. മക്കൾ: ചന്ദ്രകുമാരി, ചന്ദ്രകുമാർ, അരുൺ കുമാർ. മരുമക്കൾ: രാധാകൃഷ്ണ പിള്ള, ജീജാഭായി, ശിൽപ.