ആർ.തുളസീധരൻ
Sunday 07 September 2025 6:33 PM IST
കടയ്ക്കോട്: തുളസീഭവനിൽ (കുന്നത്തഴികം) ആർ.തുളസീധരൻ (72, ഇടപ്പുറം കുടുംബാംഗം) നിര്യാതനായി. ഭാര്യ: ലൈല. മകൾ: ലേഖ സന്തോഷ്. മരുമകൾ: ആർ.സന്തോഷ്. സഞ്ചയനം 11ന് രാവിലെ 6ന്.