കല്യാണി
Monday 08 September 2025 12:17 AM IST
പേരാമ്പ്ര: ചെറുവണ്ണൂർ ഓട്ടുവയലിലെ പനയുള്ളതിൽ കല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മകൾ: ബിന്ദു. മരുമകൻ: ദിനേശൻ (ചക്കിട്ടപാറ). സഹോദരൻ: ഗോപാലൻ (നൊച്ചാട്).