അദ്ധ്യാപക ഒഴിവ്
Monday 08 September 2025 12:17 AM IST
കായംകുളം :പുതിയവിള ഗവ. എൽ.പി.എസിൽ താത്കാലിക അദ്ധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ. 10.30 ന് സ്കൂളിൽ വച്ച് നടക്കും.ടി.ടി.സി ,കെ.ടെക് നിർബന്ധം.