ആന്റണി ഡൊമിനിക്

Sunday 07 September 2025 7:34 PM IST

വൈറ്റില: സഹകരണറോഡ് കറുകയിൽ ആന്റണി ഡൊമിനിക് (49) നിര്യാതനായി. പിതാവ്: ഡൊമനിക്ക്. മാതാവ്: ആനി. ഭാര്യ: അനില. മക്കൾ: ആമി, ലയ, ലിനോ.