പൊലീസിന്റെ അനാസ്ഥ! നരക യാതനയുടെ 11 വർഷങ്ങൾ...

Monday 08 September 2025 12:36 PM IST

വ്യാജ പരാതിയിൽ മൂന്നാറിലെ കോളേജ് അദ്ധ്യാപകന് നഷ്ടമായത് 11 വർഷം. വ്യാജ പരാതിക്ക് ഒത്താശ പിടിച്ച സി.പി.എം നേതാക്കൾക്കെതിരെയും പരാതി നൽകിയവർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ അദ്ധ്യാപകൻ തയ്യാറാകണമെന്ന് റിട്ട. എസ്.പി ജോർജ് ജോസഫ് അന്വേഷണത്തിൽ പറയുന്നു