കെ. എൻ. രാജമ്മ
Monday 08 September 2025 1:48 AM IST
കുടക്കച്ചിറ : ഇലവുങ്കചാലിൽ (ഇരട്ടപ്പനയ്ക്കൽ) പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ കെ. എൻ. രാജമ്മ (85) നിര്യാതയായി. പരേത ആണ്ടൂർ കുറുങ്കനാൽ കുടുംബാംഗം. മക്കൾ : തുളസി, നോജ്. മരുമക്കൾ : സജീവൻ വി.സി., സിജിമോൾ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.