എ.ടി. ജോസഫ്
Monday 08 September 2025 12:02 AM IST
പുതുക്കരി: തുണ്ടുപറമ്പിൽ എ.ടി. ജോസഫ് (കൊച്ചായൻ-88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് പുതുക്കരി സെന്റ് സേവിയേഴ്‌സ് പള്ളിസെമിത്തേരിയിൽ. ഭാര്യ: ക്ലാരമ്മ ജോസഫ് (കുഞ്ഞമ്മ).മക്കൾ:പരേതനായ കുഞ്ഞുമോൻ, സൂസമ്മ, മോനേഷ്. മരുമകൻ: സജി വർഗീസ്.