ഗോപകുമാർ
Monday 08 September 2025 12:07 AM IST
ആലപ്പുഴ: മൈസൂർ ശങ്കർ ഫർമസി ഉടമ സനാതനം വാർഡ് വഴിച്ചേരി പാലത്തിനു സമീപം കാട്ടുങ്കൽ ഗോകുലം വീട്ടിൽ ഗോപകുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കുടുംബവീട്ടുവളപ്പിൽ. ഭാര്യ: ഷീബ. മക്കൾ: ഗൗതമി, ഗോപീഷ്, ഗോപിക. മരുമകൻ: ധീരജ്.