ആർ.ബിന്ദു

Monday 08 September 2025 12:10 AM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 12 -ാം വാർഡിൽ പ്ലാം പറമ്പിൽ (അശ്വതി ഭവനിൽ ) ബാബുരാജിന്റെ (ബി ആൻഡ് ബി ) ഭാര്യ ആർ. ബിന്ദു (56) നിര്യാതയായി. മക്കൾ: ദേവൻ (എഴുപുന്ന പഞ്ചായത്ത്) ദേവപ്രിയ . സഞ്ചയനം 10 ന് രാവിലെ 9 ന്