അബ്ദുൽ റഹ്മാൻകുട്ടി
Monday 08 September 2025 12:15 AM IST
മാന്നാർ: കുരട്ടിശ്ശേരി കടമ്പാട്ട് കിഴക്കേതിൽ അബ്ദുൽ റഹ്മാൻകുട്ടി (കുഞ്ഞുമോൻ - 65 ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10. 30 ന് മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിൽ. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: രഹന, റസീന, സഹൽ (വാട്ടർ അതോറിട്ടി, പള്ളിപ്പാട്).