കുര്യാക്കോസ്

Monday 08 September 2025 5:48 PM IST

പട്ടിക്കാട്: മൂലങ്കോട് പൈറ്റാട്ട് വർക്കി മകൻ കുര്യാക്കോസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വസതിയിൽ ശൂശ്രൂഷ ആരംഭിച്ച് ചുവന്നമണ്ണ് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ലെനി, റെജി, ബെന്നി. മരുമക്കൾ: ജോണി, മിനി, ലീന.