കുരിയൻ പി. തോമസ് 

Monday 08 September 2025 5:57 PM IST

കണ്ണാറ: മാരായ്ക്കൽ പ്ലാക്കീഴിൽ വീട്ടിൽ കുരിയൻ പി.തോമസ് (ബേബി 80) നിര്യാതനായി. മാരായ്ക്കൽ ക്ഷീരസംഘം പ്രസിഡന്റായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് കണ്ണാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ കുര്യൻ. മക്കൾ: ബിന്ദു, സിന്ധു, തോമസ് പി.കുരിയൻ (പീച്ചി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്). മരുമക്കൾ: പ്രിൻസ്, മാത്യൂസ്, ഷിബി.