അദ്ധ്യാപക ഒഴിവ്
Tuesday 09 September 2025 1:17 AM IST
ഹരിപ്പാട്: സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ മലയാളം വിഷയത്തിന് പാർട്ട് ടൈം എച്ച്. എസ്. എ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. മലയാളത്തിൽ നിർദ്ദിഷ്ട യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 11ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ-9495311972, 9447272731.