അന്നംകുട്ടി

Monday 08 September 2025 8:45 PM IST

വൈപ്പിൻ: ഞാറക്കൽ പെരുമ്പിള്ളി കോട്ടക്കൽ പരേതനായ അന്തോണിയുടെ ഭാര്യ അന്നംകുട്ടി (89) നിര്യാതയായി. മക്കൾ: വൽസ, ആലീസ്, മറിയാമ്മ, തോമസ്, റീന. മരുമക്കൾ: ദേവസിക്കുട്ടി, തോമസ്, പ്രിൻസ്, ഷിജി, ഡേവിഡ്.