എസ്.ശ്രീകുമാർ
Tuesday 09 September 2025 1:55 AM IST
മലയിൻകീഴ്: പുളിയറക്കോണം അരവിന്ദനത്തിൽ എസ്. ശ്രീകുമാർ( 57) നിര്യാതനായി. ഭാര്യ: നിഷ.എസ്.നായർ(അദ്ധ്യാപിക,സെന്റ് മേരീസ് മുടവൻമുഗൾ).മക്കൾ: അരവിന്ദ്,ശ്രീനന്ദൻ സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.