അലിയാര് കുഞ്ഞ്

Tuesday 09 September 2025 1:09 AM IST

നെടുമങ്ങാട്: മുണ്ടേല കാണിക്കപ്പെട്ടി തടത്തരികത്ത് വീട്ടിൽ എ. അലിയാര് കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: നുസയിഫ ബീവി. മക്കൾ: ആദർശ് (കെൽട്രോൺ), അംജത്. മരുമക്കൾ: സജനി (കെൽട്രോൺ),നിജി.